Tag: kairali news

ഫിഫ ലോകകപ്പ് 2026: ഗോൾഡൻ ബൂട്ട് മെസ്സിക്കോ അതോ എംബാപ്പക്കോ?

ഫിഫ ലോകകപ്പ് 2026 അതിന്റെ അവസാനത്തിലേക്ക് നീങ്ങുമ്പോൾ ആര് വിജയിയാകും എന്ന ചോദ്യം പോലെ തന്നെ പ്രസ്കതമാവുകയാണ് ഗോൾഡൻ ബൂട്ടിനുള്ള മത്സരം. നാളെ സൂര്യോദയത്തിനു മുൻപ് ലോകത്തിന്റെ രാജാക്കന്മാരായി തീരുക അർജന്റീനയോ സ്പെയിനോ എന്ന ചോദ്യത്തെ കൂടാതെ ഗോൾഡൻ ബൂട്ട് കൈപ്പിടിയിലാക്കുക…